സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ സഹകരണ ജീവനക്കാരും സഹകാരികളും പ്രതിഷേധ കൂട്ടായ്മ പെരുവയൽ സർവ്വീസ് സഹകരണ ബേങ്കിനു മുൻപിൽ സംഘടിപ്പിച്ചു.
ബേങ്ക് പ്രസിഡണ്ട് ശ്രീ.സന്തോഷ് കുമാർ പുത്തലത്ത് ഉദ്ഘാടനം ചെയ്ത സമരത്തിൽ KCEU യൂണിറ്റ് സെക്രട്ടറി സ: ജിതിൻ സ്വാഗതം പറയുകയും യൂണിറ്റ് പ്രസിഡണ്ട് സ: സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.
വിനൂപ് കുമാർ, ശ്രുതിൻ, വിപിൻ AP, ദേവരാജൻ, ശേഖരൻ പനോളി, രജിത, സൈതലവി എന്നിവർ സമരത്തിൽ പങ്കെടുത്തു.
