UDF പൈങ്ങോട്ടുപുറം വെസ്റ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
തീ ജ്വാലയായി പ്രതിഷേധച്ചൂട്ട്
UDF പൈങ്ങോട്ടുപുറം വെസ്റ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
തീ ജ്വാലയായി പ്രതിഷേധച്ചൂട്ട്
കുന്നമംഗലം ഗ്രാമ പഞ്ചായത്ത് 17-ാം വാർഡിൽ സ്ഥാപിച്ച തെരുവു വിളക്കുകൾ 2 മാസമായിട്ടും കത്തിക്കാത്ത ഭരണ സമിതിയുടെ കെടു കാര്യസ്ഥതക്കെതിരെ
UDF പൈങ്ങോട്ടുപുറം വെസ്റ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധച്ചൂട്ട് സംഘടിപ്പിച്ചു. വാർഡിലെ 5 കേന്ദ്രങ്ങളിൽ പ്രതിഷേധപരിപാടിയുടെ.സമാപന സംഗമം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി കോയ സാഹിബ് ഉൽഘാടനം ചെയ്തു.UDF ചെയർമാൻ മോഹനൻ മൂത്തോന അധ്യക്ഷത വഹിച്ചു.മോഹനൻ തൂലിക, KM അഹമ്മദ്,ജിജിത്ത് കുമാർ, കെ ബഷീർ മാസ്റ്റർ, UDF കൺവീനർ കെ.പി അബ്ബാസ്, വാർഡ് മെമ്പർ സമീറ അരിപ്പുറം, അശോകൻ നായർ, കെ.പി സൈഫുദ്ദീൻ ,ശ്രീധരൻ കെ.എം,സന്ദീപ് ജി,ഉബൈദ് GK, PK നൗഷാദ് ,സലാം അരീപ്പുറം, ബാവുട്ടി ,നിഷാന്ത് E KP .ഷംസുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
