റാബിയ സഫിയയുടെ കൊല പാതകത്തിൽ പ്രതിഷേധിച്ച്
ചാത്തമംഗലം പഞ്ചായത്ത് വടക്കൻ മേഖല വനിതാ ലീഗ് നടത്തിയ സമരപരിപാടി
സംസ്ഥാന വനിതാ ലീഗ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം റാബിയ സഫിയയുടെ കൊല പാതകത്തിൽ പ്രതിഷേധിച്ച് ചാത്തമംഗലം പഞ്ചായത്ത് വടക്കൻ മേഖല വനിതാ ലീഗ് നടത്തിയ സമരപരിപാടി കുന്നമംഗലം മണ്ഡലം സെക്രട്ടറി നുസ്റത്ത് പരപ്പൻകുഴി ഉൽഘാടനം ചെയ്തു, വാർഡ് വനിതാ ലീഗ് സെക്രട്ടറി ബുഷ്റ അധ്യക്ഷത വഹിച്ചു, സൗദ, സഫീന എന്നിവർ സംസാരിച്ചു