Peruvayal News

Peruvayal News

വീണ് കിട്ടിയ സ്വർണം ഉടമസ്ഥനെ കണ്ടത്തി തിരികെ നൽകിയ ഉഷക്ക് കെ.എച്ച് ആർ എ യുടെ സ്നേനേഹാദരം. ഫറോക്ക് പോലീസ് സബ് ഇൻസ്പക്ടർ ഇൻസമാം ഉപഹാരം നൽകി

ഫറോക്ക്: 
ഹോട്ടലിൽ നിന്നും വീണ് കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകിയ കെ.എച്ച് ആർ എ രാമനാട്ടുകര യൂണിറ്റിലെ വിക്ടറി വനിതാ കാൻറീനിലെ മെമ്പർ ഉഷക്ക് കെ.എച്ച് ആർ എ രാമനാട്ടുകര കമ്മറ്റി സ്നേഹാദരം നൽകി രാമനാട്ടുകരയിൽ വെച്ച് നടന്ന ചടങ്ങിൽ .ഫറോക്ക് പോലീസ് സബ് ഇൻസ്പക്ടർ ഇൻസമാം ഉപഹാരം നൽകി ആദരിച്ചു. മേഖലാ സെക്രട്ടറി
എം ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു
 എം.കെ സൈതലവി   എ.പി സുൽഫിഖർ അലി,കെ.പി നാസർ, , എം എം ഫൈസൽ, എ.പി മുഹമ്മദ് കോയ, എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live