Peruvayal News

Peruvayal News

ഒളവണ്ണ പരേതനായ പാലക്കണ്ടി അബൂബക്കറിൻ്റെ മകൻ പാലക്കണ്ടി മുഹമ്മദ് അഷറഫ് ഹാജി (68) നിര്യാതനായി.

ഒളവണ്ണ പരേതനായ പാലക്കണ്ടി അബൂബക്കറിൻ്റെ മകൻ പാലക്കണ്ടി മുഹമ്മദ് അഷറഫ് ഹാജി (68) നിര്യാതനായി.  

ഒളവണ്ണ പരേതനായ പാലക്കണ്ടി അബൂബക്കറിൻ്റെ മകൻ പാലക്കണ്ടി മുഹമ്മദ് അഷറഫ് ഹാജി (68) നിര്യാതനായി.  
മുൻ ഐ.എൻ.എൽ ബേപ്പൂർ മണ്ഡലം  പ്രസിഡന്റും, റിട്ട: ആർ.പി.എഫ് ഉദ്യോഗസ്ഥനുമാണ്.  
ഭാര്യ: എടവളക്കണ്ടി സുഹറാബി 
മക്കൾ: മുഖ്‌താർ അഹമ്മദ് (ദുബൈ) അബൂബക്കർ ഷഹാഫ്, അനസ് പാലക്കണ്ടി ( റോക്സി ആൻറ് സാക്ക് സ് സലോൺ നടുവട്ടം)  റിഷാദ് ബിൻ അഷ്‌റഫ്‌, ഫാത്തിമ സഹല. (അധ്യാപിക, പുത്തൂർ എൽ.പി. സ്കൂൾ) 
മരുമക്കൾ: റമീസ് (പുത്തൂർ) റെൻസി (മാത്തറ)  സുൽഫത്ത് (പറമ്പത്ത് )  ബദറുന്നിസ (തിരൂർ) , ജുനൈദ(നല്ലളം) 
സഹോദരങ്ങൾ: സക്കീന, ഖൗലത്ത്, മുഹമ്മദലി  പരേതരായ ഖാലിദ്, മജീദ്.
Don't Miss
© all rights reserved and made with by pkv24live