സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തിദിനമാക്കി.
സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തിദിനമാക്കി.
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് ഇനിമുതല്‍ ശനിയാഴ്ചയും പ്രവര്‍ത്തി ദിവസമായിരിക്കും. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. സെക്രട്ടേറിയേറ്റിലും മറ്റു ജീവനക്കാര്‍ക്കുമുള്ള പഞ്ചിങ്ങും തിരിച്ചു വന്നിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിങ്ങായിരിക്കും ഉടന്‍ നടപ്പാക്കുന്നത്. ബയോമെട്രിക് പഞ്ചിങ്ങും ഉടന്‍ തിരിച്ചെത്തിയേക്കും. കോവിഡ് കണക്കിലെടുത്ത് പഞ്ചിങ്ങ് സംവിധാനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.