ചെനപ്പാറക്കുന്ന് ബോയ്സ് പെരുമണ്ണ സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ചെനപ്പാറക്കുന്ന് ബോയ്സ് പെരുമണ്ണ സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ചെനപ്പാറക്കുന്ന് ബോയ്സ് പെരുമണ്ണ ഏകദിന സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ജില്ലയിലെ 16 ടീമുകള്‍ അണിനിരന്ന മത്സരത്തില്‍ ടൂസാലാക്ക് കാലിക്കറ്റ് വിജയിച്ചു. യുണൈറ്റഡ് പൊക്കുന്ന് റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി. ടൂസാലാക്ക് കാലിക്കറ്റ് ടീമിലെ ഗുല്ലു, തൗസീഫ് എന്നിവരെ ടൂര്‍ണമെന്റിലെ മികച്ച താരങ്ങളായി തിരഞ്ഞെടുത്തു.
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അംഗം കെ കെ ഷമീര്‍ വിജിയികൾക്കുള്ള ട്രോഫി കൈമാറി. ടൂർണമെൻറ് കമ്മറ്റി അംഗം ജനീസ് പെരുമണ്ണ നന്ദി പറഞ്ഞു