കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
സ്വാതന്ത്രത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ തുടക്കമായി
കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
സ്വാതന്ത്രത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ തുടക്കമായി
കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു വർഷത്തോളം നീണ്ട് നിൽക്കുന്ന സ്വാതന്ത്രത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ തുടക്കമായി. സന്മാർഗ ദർശിനി വായനശാലയിൽ നിന്ന് ഇന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച സേവാദൾ സ്വാതന്ത്രയാത്രക്ക് ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേർസ് കോൺഗ്രസ് (AlUWC) ജില്ലാ കമ്മറ്റി നടക്കാവ് ജംക്ഷനിൽ വെച്ച് സ്വീകരണം നൽകി.
പുസ്പവൃഷ്ടിയോടു കൂടി സ്വീകരിച്ചു. സ്വീകരണ ചടങ്ങ് KPCC ജനറൽ സെക്രട്രിAdv PM നിയാസ് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് PC അബ്ദുൽകരീം അദ്ധ്വക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ Ap.പീതാംബരൻ, സമീജ് പാറോപടി എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ ശബീബ് അലി വെള്ളായിക്കോട്, K. സാജൻ, തോട്ടത്തിൽ മോഹൻദാസ്,ബേബി പയ്യാനക്കൽ,ബിന്ദു സാബു, ഷഹീർപാഴുർ, ലതാസദാശിവൻ,KP ബാബു എന്നിവർ നേതൃത്തം നൽകി