ചിന്നൻ നായർ റോഡ് റെസിഡൻറ്സ് അസോസിയേഷൻ (VCRA) സജീവ പ്രവർത്തകനായിരുന്ന കുയ്യലിൽ തഴടക്കണ്ടി
TK ബാലകൃഷ്ണന്റെ
അനുശോചന യോഗം
ചിന്നൻ നായർ റോഡ് റെസിഡൻറ്സ് അസോസിയേഷൻ (VCRA) സജീവ പ്രവർത്തകനായിരുന്ന കുയ്യലിൽ തഴടക്കണ്ടി
TK ബാലകൃഷ്ണന്റെ
അനുശോചന യോഗം
വെള്ളിപറമ്പ് ചിന്നൻ നായർ റോഡ് റെസിഡൻറ്സ് അസോസിയേഷൻ (VCRA) സജീവ പ്രവർത്തകനായിരുന്ന കുയ്യലിൽ തഴടക്കണ്ടി
TK ബാലകൃഷ്ണന്റെ നിര്യാണത്തിൽ VCRA അനുശോചനം രേഖപ്പെടുത്തി..
പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി അധ്യക്ഷനായിരുന്നു...
KP രാധാകൃഷ്ണൻ, ശ്രീനിവാസൻ മാസ്റ്റർ,മോഹനൻ K,ഉല്ലാസ്,ഗണേശൻ,സിദ്ധീഖ്.KP എന്നിവർ സംസാരിച്ചു..
നിഷ്ത്കുമാർ സ്വാഗതവും സലാം KT നന്ദിയും പറഞ്ഞു..