കർഷക വേട്ട:
വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു.
കർഷക വേട്ട:
വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു.
കുറ്റിക്കാട്ടൂർ:
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ സമരം ചെയുന്ന കർഷകർക്ക് നേരെ മന്ത്രി പുത്രൻ അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ നരനായാട്ടിനെതിരെ വെൽഫയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിക്കാട്ടൂരിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടി മണ്ഡലം ട്രഷറർ ടി പി ഷാഹുൽഹമീദ്, പഞ്ചായത്ത് പ്രസിഡൻ്റ് സമദ് നെല്ലിക്കോട്, സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ് ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ മുസ്‌ലിഹ് പെരിങ്ങോളം, യൂനുസ് പാലത്ത്, റഹ്മാൻ കുറ്റിക്കാട്ടൂർ, ടി കെ അബ്ദുല്ല,മുസ്തഫ മേലേടത്ത്, റഫീഖ് കുറ്റിക്കാട്ടൂർ, റിയാസ് കുറ്റിക്കാട്ടൂർ എന്നിവർ നേതൃത്വം നൽകി.