പുൽപ്പറമ്പ് ചാലിൽ ഇടവഴി
NREG ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് പ്രവർത്തി നടത്തി സംഞ്ചാരയോഗ്യമാക്കി. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു സംസാരിച്ചു ചടങ്ങിൽ വാർഡ് മെമ്പർ സുധീഷ് കൊളായി അദ്ധ്യക്ഷം വഹിച്ചു അയൽ സഭാ കൺവീനർ സജീവൻ പുത്തലത്ത് സ്വാഗതം പറഞ്ഞു ഷരീഫ് പുൽപറമ്പിൽ നന്ദിപറഞ്ഞു.