Peruvayal News

Peruvayal News

വെള്ളലശ്ശേരി പാറക്കണ്ടി പരേതനായ മായങ്ങോട്ട് അബ്ദുള്ളയുടെ ഭാര്യ പടിപ്പിരിക്കും കണ്ടി ഫാത്തിമ നിര്യാതയായി.

വെള്ളലശ്ശേരി പാറക്കണ്ടി പരേതനായ മായങ്ങോട്ട് അബ്ദുള്ളയുടെ ഭാര്യ പടിപ്പിരിക്കും കണ്ടി ഫാത്തിമ നിര്യാതയായി. 
 മക്കൾ : മുഹമ്മദ് ശിഹാബുദ്ദീൻ(മലബാർ ഓട്ടോ), മൈമൂന, റാബിയ. മരുമക്കൾ : സുബൈദ നെച്ചൂളി, സലീന, സുലൈമാൻ. 

മയ്യത്ത് നമസ്കാരം വൈകുന്നേരം 3:30 ന് വെള്ളലശ്ശേരി ജുമാമസ്ജിദിൽ വെച്ച് നടക്കും.
Don't Miss
© all rights reserved and made with by pkv24live