Peruvayal News

Peruvayal News

പെരുവയൽ പീടികകണ്ടിയിൽ ഹംസ (50) നിര്യാതനായി


പെരുവയൽ പീടികകണ്ടിയിൽ ഹംസ (50) നിര്യാതനായി

 ഭാര്യ : ഹാജറ.
 മക്കൾ : ജസീം, നൗറിൻ, ജസീൽ,
 മാതാവ് : കദീജ
 പിതാവ് : മുഹമ്മദ്
 സഹോദരങ്ങൾ : അബൂബക്കർ, സുബൈദ, ജമീല, ഖദീജ, സക്കീന,
 മരുമക്കൾ : അഷ്റഫ് നരിക്കുനി.
മയ്യത്ത് നിസ്ക്കാരം ഇന്ന്(27-01-2022) ന് വൈകുന്നേരം 5 മണിക്ക് പെരുവയൽ ജുമാ മസ്ജിതിൽ
Don't Miss
© all rights reserved and made with by pkv24live