ആൾ ഇന്ത്യ യൂണിവേഴ്സിറ്റി ഫുട്ബാളിൽ ബെസ്റ്റ് സ്ട്രൈക്കറായി തിരഞ്ഞെടുക്കപ്പെട്ട മിഷാലിനേയും,
2022 ലെ NPC മിസ്റ്റർ കാലിക്കറ്റ് 70 KG മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ FIRST PRIZE നേടിയ അഷിനേയും DYFI പെരുവയൽ മേഖല കമ്മിറ്റി അനുമോദിച്ചു.
മേഖല കമ്മിറ്റി യുടെ ഉപഹാരം DYFI ജില്ലാ വൈസ് പ്രസിഡൻ്റ് സ: അബിജേഷ് നൽകി.
ബ്ലോക്ക് ജോയിൻ സെക്രട്ടറി സുജിത്ത്, മേഖല കമ്മിറ്റി അംഗങ്ങളായ ദിപിൻ, ആതിര, അഭിനന്ദ്, ലിസിത അക്ഷയ് ദാസ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.