പ്രാദേശിക നിശാ പഠന ക്യാമ്പ് സമാപിച്ചു.
കൂളിമാട് :
എസ് എസ് എൽ സിയ്ക്ക് നൂറ് മേനി വിജയം എന്നലക്ഷ്യത്തിൽ മണാശ്ശേരി എം കെ എച് എം. ഒ. എച്ച് എസിൽ ഏഴാം തീയ്യതി തുടങ്ങിയ പ്രാദേശിക നിശാ പഠന ക്യാമ്പ് സമാപിച്ചു. മുക്കം എ.ഇ.ഒ ഓംകാരനാഥൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് കെ സി.സാദിഖ്. അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബിജുനമോഹൻ, പ്രധാനധ്യാപകൻ എം.പി.ജാഫർ , ഇഖ്ബാൽ മാസ്റ്റർ, സാലിഹ ടീച്ചർ, സർതാജ് ആലം, അനീന, സർതാസ് ആലം എന്നിവർ സംസാരിച്ചു.