കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജറി ഐ സി യു വിലേക്ക്
മൈക്ക് സെറ്റ് നൽകി
കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജറി ഐ സി യു വിലേക്ക് മുഹമ്മദ് കുനിയിൽ എന്നവർ മൈക്ക് സെറ്റ് നൽകി. മൈക്ക് സെറ്റ് സലിം കാരന്തൂരിൽ നിന്നും സർജറി വിഭാഗം തലവൻ ഡോ ഇ.വി ഗോപി ഏറ്റുവാങ്ങി. സാർജന്റ്ത്വാഹിർ . ജിഷ (ഹെഡ്നേഴ്സ്). നാസർ മായനാട് ഷഹീൽ ഇർഷാദ് .മറ്റു ഹോസ്പിറ്റൽ അധികൃതരും പങ്കെടുത്തു