ചെറൂപ്പ മഹല്ല് കമ്മിറ്റി
LSS ജേതാക്കളെ ആദരിച്ചു
ഈ വർഷം ചെറൂപ്പ മഹല്ലിൽ നിന്നും എൽ. എസ് .എസ്
പരീക്ഷയിൽ ഉന്നത വിജയം നേടി എൽ .എസ് എസ്. കരസ്ഥമാക്കിയ മഹല്ലിലെ മിടുക്കികളായ മൂന്ന്. വിദ്യാർത്ഥിനികളെ ആദരിച്ചു.
(ഫാത്തിമ നിഹ് മ . എം (D/o ഷാഹുൽ ഹമീദ് ഫൈസി മുണ്ടക്കാപറമ്പ്,
ഫാത്തിമ റിസ എം.എം D/O നജ്മുദ്ദീൻ ടി കെ ഉണിക്കൂർ,
ഫാത്തിമ ഫൈഹ എൻ Dlo റിയാസ് നെച്ചിക്കാട്ട്) ചെറൂപ്പ
ചെറൂപ്പ മഹല്ല് കമ്മിറ്റി ആദരിച്ചു.
മഹല്ല് പ്രസിഡണ്ട് AK മുഹമ്മദലി ഹാജി വിജയികൾക്കുള്ള ഉപഹാരം നൽകി.
വി മോയിൻ കുട്ടി ഹാജി
എം.എം ഉമ്മർഹാജി
പി പരീക്കുട്ടി
കെ.മൂസക്കുട്ടി ഹാജി
സി.കെ അബ്ദുള്ള മാസ്റ്റർ
കെ.യാസിർ മാസ്റ്റർ
പി സലീം
വി.കെ ലത്തീഫ്
എൻ അബൂബക്കർ ഹാജി, പി കെ ബിച്ചു,
എം.എം മുഹമ്മദ് ശാഹുൽ ഹമീദ് ഫൈസി എന്നിവർ സംസാരിച്ചു . മഹല്ല് ട്രഷറർ എ.കെ ഉമ്മർ ഹാജി അദ്ധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി എം.കെ റസാഖ് സ്വാഗതവും സി.കെ അബ്ദുല്ല മാസ്റ്റർ നന്ദിയും പന്യൂസ-