പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ 11-ാം വാർഡിൽ കണിയാണ പാടത്ത് 2 ഏക്കർ തരിശ് ഭൂമിയിൽ പെരുമണ്ണ കൃഷിഭവന്റെ സഹായത്തോടെ .വാർഡ് തൊഴിലുറപ്പ് തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി വിളെടുപ്പ് നടത്തി.
പയർ . വെണ്ട . ചീര. കക്കിരി . കൈപ്പ. വേളേരി . എന്നിവയാണ് വിളെ വെട്ടുത്തത് - ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . സി.ഉഷ.
ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺ പുറ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്യാമള പറശ്ശേരി
പഞ്ചായത്ത് സ്റ്റാന്റി കമ്മറ്റി ചെർമാൻമാരായ .പ്രേമദാസൻ . ദീപ കാമ്പുറത്ത് . പഞ്ചായത്തഗങ്ങളായ . കെ.പി.രാജൻ . സ്മിത പറക്കോട്ട് . കെ.കെ. ഷെമീർ
കൃഷി ഓഫീസർ . ശ്യാംദാസ് . എം.ജി.എൻ.ആർ. ഇ.എസ്. A E. മജി നാസ്
തൊഴിലുറപ്പ് തൊഴിലാളി മേറ്റ്. ആശാമോർ .ഇ.പി പോക്കർ എന്നിവർ സംസാരിച്ചു.