Peruvayal News

Peruvayal News

കോഴിക്കോട് സി എച് സെന്റർ നോമ്പുതുറ ,അത്തായ ഭക്ഷണ വിതരണം

കോഴിക്കോട് സി എച് സെന്റർ നോമ്പുതുറ ,അത്തായ ഭക്ഷണ വിതരണം ജില്ലാ മുസ്ലിംലീഗ് 
സെക്രട്ടറിമാരിൽ ഒരാളായ വി കെ ഹുസൈൻകുട്ടി ഉദ്ഘാടനം ചെയ്തു.
എം എ റസാഖ് മാസ്റ്റർ ,സി കെ വി യൂസഫ് ,മുനീർ മാസ്റ്റർ ,കെ പി കോയ,ഒ ഹുസൈൻ ,ടി പി ,ബപ്പൻകുട്ടി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി
Don't Miss
© all rights reserved and made with by pkv24live