പെരുവയൽ
പരേതനായ എരഞംപൊയിൽ ചന്തപ്പായിയുടെ ഭാര്യ ഇച്ചിര (88) നിര്യാതയായി
മക്കൾ: ചന്ത്രിക, കോമള, ചന്ത്രൻ, വിജയൻ, ബാബു (ജോസ് ഹോട്ടൽ ചേവരംമ്പലം)
മരുമക്കൾ: പരേതനായ രാരംപിലാക്കിൽ ബാബു, ഗിരിജൻ (വെള്ളിമാടുകുന്ന്) ഷീബ (കൊടുവള്ളി)
സ്മിത (പൊയ്യയിൽ) ലത (കുറ്റിക്കാട്ടൂർ)
സഹോദരങ്ങൾ: പരേതനായ കുനാ പാറോൽ രാമൻ,
തിരുമാല,
സംസ്കാരം ഇന്ന് (26/4/2022) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ
