Peruvayal News

Peruvayal News

സി.ടി.ശോഭയുടെ മഹോത്സവം കഴിഞ്ഞ് കഥാസമാഹാരം പ്രകാശനം ചെയ്തു

സി.ടി.ശോഭയുടെ മഹോത്സവം കഴിഞ്ഞ്    കഥാസമാഹാരം പ്രകാശനം ചെയ്തു

കോഴിക്കോട് : 
സി.ടി.ശോഭയുടെ ‘മഹോത്സവം കഴിഞ്ഞ്’ കഥാസമാഹാരം  കവി പി.പി.ശ്രീധരനുണ്ണി, എ.വി.അഗസ്റ്റിനു നൽകി പ്രകാശനം ചെയ്തു. എം.എസ്.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.ഐ.അജയൻ, അഡ്വ.സി.കെ.സദാശിവൻ, കഥാകാരി സി.ടി.ശോഭ, ആശാപ്രസീദ, ബാബു എന്നിവർ പ്രസംഗിച്ചു.
Don't Miss
© all rights reserved and made with by pkv24live