Peruvayal News

Peruvayal News

മാവൂർ വെള്ളലശ്ശേരി പുളിയാൻകുഴിയിൽ ഉണ്ണികൃഷ്ണൻ (57) നിര്യാതനായി.

മാവൂർ വെള്ളലശ്ശേരി പുളിയാൻകുഴിയിൽ ഉണ്ണികൃഷ്ണൻ (57) നിര്യാതനായി. എൻ.ഐ.ടി സെക്യൂരിറ്റി ജീവനക്കാരനാണ്. പരേതനായ പറമ്പിൽ ഗോപാലൻ നായരുടെയും പിലാ തോട്ടത്തിൽ കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: സജ്ന (സെക്രട്ടറി, മാവൂർ അർബൻ സൊസൈറ്റി.) മക്കൾ: ആദിത്യ (എസ്.എസ്.എം ഇൻസ്റ്റിറ്റ്യൂട്ട്, നെല്ലിക്കാ പറമ്പത്ത് ) , അതുൽ (ആർ.ഇ.സി ഗവ.എച്ച് എസ്. എസ്. ചാത്തമംഗലം). സഹോദരങ്ങൾ: ബാലസുബ്രഹ്മണ്യൻ, പാർത്ഥസാരഥി, രുഗ്മിണി. സംസ്ക്കാരം ചൊവ്വാഴ്ച്ച രാവിലെ 9 ന് വീട്ടുവളപ്പിൽ .
Don't Miss
© all rights reserved and made with by pkv24live