അടിവാരം യൂണിറ്റ് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾ എന്റെ പാർട്ടിക്ക് എന്റെ ഹദിയയിൽ പങ്കാളികളായി
പ്രസിഡന്റ് റഫീഖ് പുളിക്കൽ, സിദ്ധിഖ് (അബു), അബ്ദുറഹിമാൻ ടി. ഡി, ഒ. കെ കാദർ, ബദറുൽ മുനീർ, സുബീർ കെ, ഷാഫി പൊട്ടിക്കൈ, ഷമീർ പിലാത്തോട്ടത്തിൽ, താജുദ്ധീൻ കുപ്പോടൻ, നഫ്‌സാദ് സി, റിയാസ്, വി. കെ ഷെരീഫ് എന്നിവർ പങ്കെടുത്തു.
