പുതുപ്പാടി പഞ്ചായത്ത് എസ്. ടി. യു കമ്മിറ്റി ഹദിയ ക്യാമ്പയിൻ പങ്കാളികളായി.
എൻ്റെ പാർട്ടിക്ക് എന്റെ ഹദിയ ക്യാമ്പയിൻ പുതുപ്പാടി പഞ്ചായത്ത് എസ്. ടി. യു കമ്മിറ്റി പങ്കാളികളായി.
എസ് ടി യു
പഞ്ചായത്ത് പ്രസിഡന്റ് ആർ കെ മൊയ്തീൻ കോയ ഹാജി, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ സി മുഹമ്മദ് ഹാജി, മണ്ഡലം വൈസ് പ്രസിഡന്റ് ടി കെ ഇമ്പിച്ചമ്മദ് ഹാജി, പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ് എം പി അബ്ദുറഹിമാൻ,സി അഷ്‌റഫ്, സമീർ പി,അഷ്‌റഫ് ടി ടി,പി.സി നാസർ,സാലിഹ് കെ പി,മുഹമ്മദ് കെ, ഉസ്മാൻ പി കെ, മുനീർ.വി കെ അസീസ് ഒ എം, സാബിത് ആർ. കെ, ആലി ഇ പി, കാസിം വി കെ, നൗഷാദ് എന്നിവർ പങ്കെടുത്തു
