എന്റെ പാർട്ടിക്ക് എന്റെ ഹദിയ ക്യാമ്പയിനിൽ പഞ്ചായത്ത് കർഷക സംഘം കമ്മറ്റിയും പങ്കാളിയായി
പുതുപ്പാടി :
പഞ്ചായത്ത് കർഷക സംഘം കമ്മറ്റി പങ്കാളിയായി
പഞ്ചായത്ത് ബസാറിൽ നടന്ന പരിപാടിയിൽ
പുതുപ്പാടി പഞ്ചായത്ത് മുസ്ലീം ലീഗ് ജ: സെക്ക്രട്ടറി ഷാഫി വളഞ്ഞപാറ ഉൽഘാടനം ചെയ്തു
അമ്മദ് വാനിക്കര അദ്ധ്യക്ഷത വഹിച്ചു
പഞ്ചായത്ത് മുസ്ലീം ലീഗ് സെക്ക്രട്ടറി പി കെ മുഹമ്മദാലി മുഖ്യ പ്രഭാഷണം നടത്തി
ഷംനാദ് വി.കെ ആലി കാക്കവയൽ അബൂബക്കർ ആശാരികണ്ടി ഷാഹിദ് കണ്ണപ്പൻ കുണ്ട് റഹ്മാൻ ഒടുങ്ങാക്കാട് ആലി ഉറുമി സുലൈമാൻ എന്നിവർ പങ്കെടുത്തു പഞ്ചായത്ത്
കർഷക സംഘം nസെക്ക്രട്ടറി പഞ്ചിലി അബ്ദുള്ള സ്വാഗതവും
ട്രഷറർ അബൂട്ടി കാക്കവയൽ നന്ദിയും പറഞ്ഞു
