ഫറോക്ക്:
സ്‌കൂളിൽ ചേർക്കാൻ അനധികൃത പണപിരിവ് നടത്തി എന്ന രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ
എം എസ് എഫ് ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നല്ലൂർ ജി.ജി.യു.പി സ്കൂൾ ഹെഡ്മിസ്‌ട്രസിന് പരാതി നൽകി.സംഭവത്തിൽ ഉടനടി മറുപടി നൽകിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്നും പറഞ്ഞു.. msf സംസ്ഥാന പ്രവർത്തക സമിതിഅംഗം കെ.പി.യാസിർ,msf ബേപ്പൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ഷാഫി.എൻ.പി,ജനറൽ സെക്രട്ടറി കെ.നബീൽ,ബാസിത് നാലകത്ത്, ബിലാൽ അരക്കിണർ,സിയാദ് ഹസ്സൻ എം.കെ തുടങ്ങിയവർ സംബന്ധിച്ചു..
